Agape

Saturday, 21 February 2026

സങ്കീർത്തനം 75:2

പ്രതിസന്ധികളിൽ കരുതുന്ന ദൈവം.

പ്രതിസന്ധികളിൽ കരുതുന്ന ദൈവം.
ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വരുമ്പോൾ നാം തളർന്നു പോകാറുണ്ട്. എന്നാലും ആ പ്രതിസന്ധികളുടെ നടുവിൽ ദൈവം നടത്തും. ഏലിയാവ് കടുത്ത നിരാശയിൽ ആയിട്ടും ഏലിയാവിന് വേണ്ടി ദൈവം കെരീത്തുതോടും ഭക്ഷണം നൽകുന്നതിനായി കാക്കയെയും ഒരുക്കി. കെരീതു തോട് വറ്റിയപ്പോൾ ഒരു സാറെഫത്തും ദൈവം ഏലിയാവിന് വേണ്ടി ദൈവം ഒരുക്കി. നാം നിരാശപ്പെട്ടാലും തളർന്നു പോയാലും ദൈവം നമ്മെ തന്റെ ദൂതനെ അയച്ചു ബലപ്പെടുത്തും.നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ദൈവം നമ്മുക്ക് വേണ്ടി എല്ലാം കരുതി വച്ചിട്ടുണ്ട് എന്നുള്ള കാര്യം നാം മറന്നു പോകരുത്. ആകയാൽ നല്ല പിതാവായ ദൈവം നമ്മുടെ ഓരോ അവസ്ഥകളും മനസ്സിലാക്കുന്ന ദൈവം ആണ്. നമുക്ക് വേണ്ടി കരുതുന്ന ദൈവം നമ്മുടെ നിരാശകളിൽ പ്രതിസന്ധികളിൽ നമ്മെ വിട്ടു പോകുക ഇല്ല. നമ്മുടെ നിരാശകളിലും പ്രതിസന്ധികളിലും ദൈവീക കരം നമ്മെ വഴി നടത്തും.

Friday, 20 February 2026

സങ്കീർത്തനം 75:1

സങ്കീർത്തനം73:28

സങ്കീർത്തനം 73:26

സങ്കീർത്തനം 73:1

സങ്കീർത്തനം 72:13

സങ്കീർത്തനം 71:14

സങ്കീർത്തനം 71:17

സങ്കീർത്തനം 71:9

സങ്കീർത്തനം 71:5

സങ്കീർത്തനം 70:5

സങ്കീർത്തനം 70:4

സങ്കീർത്തനം 67:3

സങ്കീർത്തനം 67:1

സങ്കീർത്തനം 66:19

സങ്കീർത്തനം 65:11

സങ്കീർത്തനം 65:4

കരങ്ങളിൽ താങ്ങുന്ന ദൈവം.

കരങ്ങളിൽ താങ്ങുന്ന ദൈവം. എത്രയോ ആപത്ത് അനർത്ഥങ്ങളിൽ കൂടി നാം അറിയാതെയും അറിഞ്ഞും കടന്നു പോയി. അവിടെയെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതലും കാവലും പരിപാലനവും നമ്മോടു കൂടെ ഉള്ളതുകൊണ്ടാണ് നാം ഇന്നും ക്ഷേമത്തോടെ ഭൂമിയിൽ ആയിരിക്കുന്നത്. ബൈബിളിൽ ഇപ്രകാരം പറയുന്നു യഹോവയുടെ ദൂതൻ തന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. ഇന്നും ദൈവദൂതന്മാരുടെ കാവലും പരിപാലനവും നമുക്കുണ്ട്. ദൈവത്തിൽ തന്നെ ആശ്രയം വച്ചുകൊണ്ട് മുന്നോട്ട് പോയാൽ ദൈവദൂതന്മാരുടെ കാവലും പരിപാലനവും നമുക്ക് ലഭിക്കും. നാം പോലും അറിയാതെ പല ആപത്തു അനർത്ഥങ്ങളിൽ നിന്ന് നാം രക്ഷപെടുന്നത് ദൈവദൂതന്മാരുടെ സംരക്ഷണം കൊണ്ടു മാത്രമാണ്.

Thursday, 12 February 2026

സങ്കീർത്തനം 55:22

സങ്കീർത്തനം 55:22

സങ്കീർത്തനം 55:17

സങ്കീർത്തനം 55:16

സങ്കീർത്തനം 55:1

സങ്കീർത്തനം 54:2

സങ്കീർത്തനം 49:20

സങ്കീർത്തനം 41:1

സങ്കീർത്തനം 46:1

സങ്കീർത്തനം 46:11

സങ്കീർത്തനം 49:12

സങ്കീർത്തനം 48:14

Friday, 6 February 2026

സങ്കീർത്തനം 33:1

സങ്കീർത്തനം 33:4

സങ്കീർത്തനം 32:10

സങ്കീർത്തനം 32:8

സങ്കീർത്തനം 32:2

സങ്കീർത്തനം 32:1

സങ്കീർത്തനം 31:24

സങ്കീർത്തനം 31:16

സങ്കീർത്തനം 31:1

സങ്കീർത്തനം 30:12

സങ്കീർത്തനം 30:11

സങ്കീർത്തനം 30:11

സങ്കീർത്തനം 29:11

സങ്കീർത്തനം 28:8

സങ്കീർത്തനം 28:7

സങ്കീർത്തനം 28:6

സങ്കീർത്തനം 27:14

സങ്കീർത്തനം 27:3

സങ്കീർത്തനം 27:3

സങ്കീർത്തനം 27:1

സങ്കീർത്തനം 27:1

സങ്കീർത്തനം 26:11

സങ്കീർത്തനം 25:8

സങ്കീർത്തനം 25:7

സങ്കീർത്തനം 25:6

സങ്കീർത്തനം 25:4

സങ്കീർത്തനം 25:1

സങ്കീർത്തനം 24:5

സങ്കീർത്തനം 128:2

സങ്കീർത്തനം 24:1

Sunday, 1 February 2026

സങ്കീർത്തനം 23:3

സങ്കീർത്തനം 23:3

സങ്കീർത്തനം23:5

സങ്കീർത്തനം 23:6

ദാനിയേൽ 6:16

സങ്കീർത്തനം 100:5

സങ്കീർത്തനം 121:1

സങ്കീർത്തനം 46:7

സങ്കീർത്തനം 4:8

സങ്കീർത്തനം 35:9

സങ്കീർത്തനം 23:1

സദൃശവാക്യങ്ങൾ 10:6

സങ്കീർത്തനം 23:6

സങ്കീർത്തനം 35:22

സദൃശവാക്യങ്ങൾ 10:24

ഇയ്യോബ് 11:16

സങ്കീർത്തനം 121:7

സങ്കീർത്തനം 100:5

സദൃശവാക്യങ്ങൾ 10:3

സങ്കീർത്തനം 128:1

സദൃശവാക്യങ്ങൾ 11:3

സദൃശവാക്യങ്ങൾ 22:4

സങ്കീർത്തനം 23:4

സദൃശവാക്യങ്ങൾ 23:18

എബ്രായർ 6:14

വെളിപ്പാട് 22:21

ഇയ്യോബ് 11:16

നഹൂം 1:7