Agape
Friday, 20 February 2026
കരങ്ങളിൽ താങ്ങുന്ന ദൈവം.
കരങ്ങളിൽ താങ്ങുന്ന ദൈവം.
എത്രയോ ആപത്ത് അനർത്ഥങ്ങളിൽ കൂടി നാം അറിയാതെയും അറിഞ്ഞും കടന്നു പോയി. അവിടെയെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതലും കാവലും പരിപാലനവും നമ്മോടു കൂടെ ഉള്ളതുകൊണ്ടാണ് നാം ഇന്നും ക്ഷേമത്തോടെ ഭൂമിയിൽ ആയിരിക്കുന്നത്.
ബൈബിളിൽ ഇപ്രകാരം പറയുന്നു യഹോവയുടെ ദൂതൻ തന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. ഇന്നും ദൈവദൂതന്മാരുടെ കാവലും പരിപാലനവും നമുക്കുണ്ട്.
ദൈവത്തിൽ തന്നെ ആശ്രയം വച്ചുകൊണ്ട് മുന്നോട്ട് പോയാൽ ദൈവദൂതന്മാരുടെ കാവലും പരിപാലനവും നമുക്ക് ലഭിക്കും. നാം പോലും അറിയാതെ പല ആപത്തു അനർത്ഥങ്ങളിൽ നിന്ന് നാം രക്ഷപെടുന്നത് ദൈവദൂതന്മാരുടെ സംരക്ഷണം കൊണ്ടു മാത്രമാണ്.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...

No comments:
Post a Comment