Agape

Monday, 12 February 2024

"ദൈവം അനുകൂലമായിട്ടുള്ളപ്പോൾ നാം പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുന്നത് എന്തിന്."

ദൈവം അനുകൂലമായിട്ടുള്ളപ്പോൾ നാം പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുന്നത് എന്തിന്. ദൈവം നമുക്ക് അനുകൂലമായിട്ടാണെങ്കിൽ നാം പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട ആവശ്യമില്ല. പ്രതികൂലത്തിന്റ നടുവിലും ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിക്കും. ദൈവം കൂടെയുള്ളപ്പോൾ ഏതു പ്രതികൂലത്തിന്റ നടുവിലും നാം സുരക്ഷിതരാണ്. മൂന്നു ബാലന്മാരെ അഗ്നിക്കുണ്ടത്തിൽ രാജാവ് ഇട്ടപ്പോൾ സുരക്ഷിതരായി അഗ്നിക്കുണ്ടതിനു വെളിയിൽ വന്നതുപോലെ എത്ര വലിയ പ്രതികൂലത്തിന്റെ നടുവിൽ നിന്നും ദൈവം നമ്മെ കാത്തു പരിപാലിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...