Agape
Tuesday, 9 January 2024
"യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ."
യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ.
യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്ന് ഈ ഭൂമിയിൽ കാണുമോ. യഹോവ നമ്മോടു കൂടെ ഇരുന്നത് കൊണ്ടാണ് നാം ഇന്ന് ഈ പ്രഭാതത്തെ കാണുന്നത്. നാം പലപ്പോഴും ദൈവസന്നിധിയിൽ നിന്ന് അകന്നു പോയപ്പോഴും ദൈവം നമ്മെ തള്ളിക്കളഞ്ഞില്ല.ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം ആണ്. ദൈവത്തിന്റെ കരുതൽ ശ്രേഷ്ഠമാണ്. ദൈവം നമ്മോടു കൂടെയിരുന്നത് കൊണ്ട് നാം ഇന്ന് ഇതുവരെ എത്തി.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...
No comments:
Post a Comment