ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കുന്ന ദൈവം.
എത്രയോ ആപത്തു അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. ദൈവം നമ്മെ ആപത്തു അനർത്ഥങ്ങളിൽ നിന്ന് വിടുവിച്ചത് കൊണ്ട് നാം ഇന്ന് ജീവനോടെ ശേഷിക്കുന്നു . ദൈവം നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പ്രവർത്തിച്ചിരു ന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ കാണുകയില്ലായിരുന്നു . ദൈവം തന്റെ കരുണകൊണ്ട് നമ്മെ തന്റെ കരങ്ങളിൽ സൂക്ഷിക്കുന്നു.ദൈവത്തിന്റെ പരിപാലനം എത്ര ശ്രേഷ്ഠമാണ്.
No comments:
Post a Comment