നമ്മുടെ തല ഉയർത്തുന്ന ദൈവം.
ഇന്നു നമ്മൾ വിവിധ പ്രശ്നങ്ങൾ മൂലം നിന്ദിതരായിരിക്കാം. മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തുവാൻ കഴിയാതെ ഭാരപ്പെട്ടിരിക്കുവായിരിക്കാം. ഏതു വിഷയത്തിൽ നമ്മൾ നിന്ദിതർ ആയോ അതേ വിഷയത്തിൽ അതേ സ്ഥാനത്തു നമ്മുടെ തല ഉയർത്തി ദൈവം നമ്മെ മാനിക്കും. ദൈവത്തെ സേവിക്കുവാൻ ഇറങ്ങിയിട്ട് ഇന്നുവരെ ആരുടേയും തല എല്ലാനാളും ദൈവം തല താഴ്ത്തിയിരിക്കുവാൻ അനുവദിച്ചിട്ടില്ല . ദൈവം നമ്മുടെ അവസ്ഥകൾക്ക് ഭേദം വരുത്തും. നമ്മെ തീർച്ചയായും ദൈവം മാനിക്കും.
No comments:
Post a Comment