Agape
Sunday, 6 August 2023
"നമ്മുടെ പ്രത്യാശക്കോ ഭംഗം വരുന്നില്ല."
നമ്മുടെ പ്രത്യാശക്കോ ഭംഗം വരുന്നില്ല.
ജീവിതത്തിൽ നമുക്കെല്ലാം പ്രത്യാശ ഉണ്ട്. ഒരു ക്രിസ്ഥാനിയെ സംബന്ധിച്ചിടത്തോളം ഉള്ള പ്രത്യാശ യേശുക്രിസ്തു ഇന്നല്ലെങ്കിൽ നാളെ നമ്മെ ചേർപ്പാൻ വരും. എന്റെ ഈ ഭൂമിയിലെ കഷ്ടതകൾ മാറും. അല്ലെങ്കിൽ ഞാൻ ക്രിസ്തുവിൽ മരിച്ചു ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. ഈ പ്രത്യാശ നിലനിൽക്കുന്ന നമ്മുടെ പ്രത്യാശയാണ്.കഷ്ടവും ദുഃഖവും മുറവിളിയും ഇല്ലാത്ത നാട്ടിൽ നാം ഒരു ദിവസം ചെന്നുചേരും. ആ പ്രത്യാശക്കായി ഒരുങ്ങാം.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment