Agape
Saturday, 5 August 2023
"ആശ്വാസം പകരുന്ന ദൈവം."
ആശ്വാസം പകരുന്ന ദൈവം.
പലപ്പോഴും ജീവിതത്തിൽ നേരിടുന്ന പലവിധ വിഷയങ്ങൾ,പ്രശ്നങ്ങൾ, പ്രതിക്കൂലങ്ങൾ ഉറ്റവരുടെ വേർപാട് എന്നിവ നമ്മെ വല്ലാതെ അലട്ടികളയും. ഒരു ആശ്വാസം ലഭിക്കാൻ ചിലപ്പോൾ ആരുടേയും സഹായം ലഭിച്ചെന്നു വരികയില്ല. മനുഷ്യർ ആശ്വസിപ്പിച്ചാൽ തന്നെ അതിനു പരിധിയുണ്ട്. മനുഷ്യർ ആശ്വസിപ്പിച്ചാൽ ആ ആശ്വാസം താത്കാലികം ആയിരിക്കും.ദൈവത്തിങ്കലേക്ക് നമ്മൾ അടുത്ത് ചെല്ലുവാണെങ്കിൽ ദൈവം പരിപൂർണ ആശ്വാസം നമ്മുടെ ഉള്ളിൽ പകരും. ദൈവം നമ്മുടെ ജീവിതത്തിൽ ആശ്വാസം പകർന്നാൽ ദൈവീക സമാധാനം നമ്മുടെ ഹൃദയങ്ങളിൽ ലഭിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment