Agape
Saturday, 19 August 2023
"സൗമ്യതയും താഴ്മയും."
സൗമ്യതയും താഴ്മയും.
യേശുക്രിസ്തു തനിക്കുണ്ടായിരുന്ന രണ്ടു സവിശേഷ സ്വഭാവങ്ങൾ എടുത്തു പറയുക ഉണ്ടായി. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്ന് യേശുക്രിസ്തു പറയുക ഉണ്ടായി. സൗമ്യതയും താഴ്മയും ദൈവീക സ്വഭാവ സവിശേഷതകൾ ആണ്. നമ്മിൽ സൗമ്യതയും താഴ്മയും വന്നു കഴിഞ്ഞാൽ നാം അഹങ്കരിക്കുകയോ നിഗളിക്കുകയോ ചെയ്യുക ഇല്ല.അഹങ്കാരവും നിഗളവും ദൈവം ഇഷ്ടപെടുന്ന സ്വഭാവ സവിശേഷതകൾ അല്ല. ആകയാൽ കർത്താവ് പിന്തുടർന്ന താഴ്മയുടെയും സൗമ്യതയുടെയും പാത നമുക്കും പിന്തുടരാം.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment