Agape
Saturday, 8 July 2023
"ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ?"
ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ?
ഈ പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം നമുക്ക് അനുകൂലമായി ഉണ്ടെങ്കിൽ നാം എന്തിന് ഭയപ്പെടണം. പലപ്പോഴും പലവിഷയങ്ങൾ നമുക്ക് നേരെ പ്രതികൂലം ആയി വരുമ്പോൾ നാം ഭയപ്പെട്ടു പോകാറുണ്ട്. ദൈവത്തിന്റെ കരുതലും കാവലും നാം മറന്നുപോകുന്നത് കൊണ്ടാണ് നാം പ്രതിക്കൂലങ്ങൾ വരുമ്പോൾ ഭയപ്പെട്ടുപോകുന്നത്.സർവശക്തനായ ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട അവസ്ഥ ഇല്ല. ദൈവം നമുക്ക് മുമ്പായി പോകുമ്പോൾ നാം എന്തിന് പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടണം. ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അനുകൂലം ആയി നിങ്ങളുടെ കൂടെയുണ്ടാകും ആർക്കും നിങ്ങളെ തോല്പിക്കാൻ ആകില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment