Agape
Sunday, 30 July 2023
"ആശ്വസിപ്പിക്കുന്ന ദൈവം "
ആശ്വസിപ്പിക്കുന്ന ദൈവം.
പല സാഹചര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ അതിൽ ചില ദുഃഖ സാഹചര്യങ്ങൾ വരുമ്പോൾ നമ്മുടെ ഹൃദയം തകർന്നു നാം കണ്ണുനീർ തൂകാറുണ്ട്. നമ്മുടെ ഹൃദയം തകർന്ന് നാം കരയുമ്പോൾ ദൈവം നമ്മെ ആശ്വസിപ്പിക്കും. കണ്ണുനീർ തൂകി ദൈവത്തോട് പ്രാർത്ഥിച്ചു കഴിയുമ്പോൾ നമ്മുടെ ഹൃദയത്തിൽ ദൈവീക സമാധാനം കടന്നുവരുകയും നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ ഉള്ള ബലം ദൈവം നമ്മുടെ ഉള്ളിൽ പകരുകയും ചെയ്യും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment