Agape

Monday, 13 February 2023

"കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം."

കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം. നമ്മുടെ ജീവിതത്തിലെ എത്ര കഠിനമായ വിഷയത്തിന് മുമ്പിലും കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം മനസലിഞ്ഞു മറുപടി നൽകും . ഒരു കുഞ്ഞ് കണ്ണുനീരോടെ എന്തെങ്കിലും ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ അത് സാധിപ്പിച്ചു നൽകയില്ലയോ. സൃഷ്ടിതാവായ ദൈവം തന്റെ മക്കളുടെ കണ്ണുനീരിനു മുമ്പിൽ വേഗത്തിൽ ഉത്തരം അരുളും. എത്ര വലിയ വിഷയം ആയാലും ദൈവം ഉത്തരം അരുളി വിടുവിക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...