Agape
Sunday, 8 January 2023
"ഉറച്ചു നിൽപ്പിൻ"
"ഉറച്ചു നിൽപ്പിൻ."
ഉറച്ചു നിൽപ്പിൻ.
യിസ്രായേൽ മക്കൾ മിസ്രയമിൽ നിന്നു യാത്ര പുറപ്പെട്ടു ചെങ്കടലിനു മുമ്പിൽ എത്തിയപ്പോൾ അവരെ പിന്തുടർന്ന് പിടിപ്പാൻ ഫറോവോനും സൈന്യവും എത്തിയപ്പോൾ രക്ഷപെടാൻ ഒരു മാർഗവും ഇല്ല.യിസ്രായേൽമക്കൾ വല്ലാതെ ഭയപ്പെട്ടു. അപ്പോൾ മോശ യിസ്രായേൽ മക്കളോട് അരുളിച്ചെയ്യുന്നത് ആണ് ഉറച്ചു നില്പിൻ. പലപ്പോഴും നമ്മളും യിസ്രായേൽ മക്കളെ പോലെ ആകാറുണ്ട് ;പ്രതിക്കൂലങ്ങൾ മുമ്പിലും പിന്നിലും ആയി വന്നു ഒരു തരത്തിലും മുന്നോട്ടു പോകാൻ കഴിയാതെ നിൽകുമ്പോൾ ഭയപ്പെട്ടു ദൈവത്തോട് നാം പല ആവലാതികളും പറയാറുണ്ട്. നമ്മോട് ദൈവം പറയുന്നതാണ് ഉറച്ചു നില്പിൻ. പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുക അല്ല വേണ്ടത് പ്രതികൂലത്തിന്റെ നടുവിൽ അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക ആണ് വേണ്ടത്. നിന്റെ ദൈവം നിന്റെ ഏതു പ്രതികൂലത്തിന്റെ നടുവിലും നിന്നെ വിടുവിക്കുവാൻ ശക്തനാണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment