Agape
Friday, 28 October 2022
"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."
ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല.
പലപ്പോഴും നാം ചിന്തിക്കും എന്റെ ജീവിതത്തിൽ മാത്രം എന്താ ഇത്ര കഷ്ടത. ഞാൻ അതിനു വേണ്ടി ഒന്നും പാപം ചെയ്യുന്നില്ലല്ലോ എന്നു ചിന്തിക്കാറുണ്ട് . കുശവൻ താൻ മെനയുന്ന പാത്രം എപ്രകാരം ആയിരിക്കണം എന്നു കുശവന്റെ മനസ്സിൽ പദ്ധതി ഉണ്ട്. ചിലപ്പോൾ കുശവന്റെ ഇഷ്ടപ്രകാരം കളിമൺ മാത്രം മെനയാൻ കഴിയാതെ വരുമ്പോൾ കുശവൻ മറ്റൊരു മാനപാത്രമായി നിന്നെ പണിയും.
പ്രിയ ദൈവപൈതലേ, ദൈവത്തിനു നിന്നെക്കുറിച്ചു ഒരു പദ്ധതി ഉണ്ട്. അപ്രകാരം ആണ് ദൈവം നിന്നെ പണിയുന്നത്. ചിലപ്പോൾ ദൈവഇഷ്ടപ്രകാരം ദൈവം നിന്നെ പണിയുന്നതിനു നീ തടസം ആയി നിൽകുമ്പോൾ ദൈവം നിന്നെ മറ്റൊരു രീതിയിൽ മെനയും. ചിലപ്പോൾ മെനയുമ്പോൾ ഉടഞ്ഞുപോയ പാത്രത്തെ ദൈവം തന്റെ ഇഷ്ടപ്രകാരം പണിയുമ്പോൾ നിന്റെ ജീവിതത്തിൽ വേദനകൾ വന്നേക്കാം, കഷ്ടതകൾ വന്നേക്കാം. എങ്കിലും നീ സമ്പൂർണമായി ദൈവകരങ്ങളിൽ സമർപ്പിച്ചാൽ അവസാനം നീ മാനപാത്രമായി പുറത്തുവരും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment