Agape
Thursday, 22 September 2022
"ദൈവം പണിയുന്ന കുടുംബം "
ദൈവം പണിയുന്ന കുടുംബം
ഇഹലോകത്തിൽ നാം പരിപൂർണമായി നമ്മുടെ കുടുംബം ദൈവം പണിയുവാൻ സമർപ്പിച്ചാൽ ദൈവത്തിന്റെ നിയന്ത്രണം നമ്മുടെ കുടുംബങ്ങളിൽ കാണും. നാം സ്വന്ത ബുദ്ധി കൊണ്ടു കുടുംബം പണിയാൻ നോക്കിയാൽ നിഷ്ഫലം ആയിരിക്കും ഫലം. അതാണ് സങ്കീർത്തനക്കാരൻ പറയുന്നത് യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. നാം പരിപൂർണമായി നമ്മുടെ കുടുംബം പണിയുവാൻ യേശുക്രിസ്തുവിനെ അനുവദിച്ചാൽ നമ്മുടെ ഭവനം യേശുക്രിസ്തു നിയന്ത്രിക്കും. മാത്രമല്ല യേശുക്രിസ്തു ഒരുക്കുന്ന നിത്യമായ ഭവനത്തിന് നമ്മളെ അവകാശിയാക്കി തീർക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment