Agape
Tuesday, 20 September 2022
"കാലിടറുമ്പോൾ കൈപിടിച്ച് നടത്തുന്ന ദൈവം."
കാലിടറുമ്പോൾ കൈപിടിച്ച് നടത്തുന്ന ദൈവം.
കർത്താവിന്റെ വചനം അനുസരിച്ചു ജീവിക്കുമ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ കാലിടറാൻ പോകുമ്പോൾ ദൈവത്തിന്റെ കരം തന്നു നമ്മെ താങ്ങി നടത്തും. നമ്മൾ വിചാരിക്കും ഞാൻ നന്നായി ജീവിക്കുന്നു പിന്നെയും എന്റെ ജീവിതപാതയിൽ കാലിടറുന്നത് എന്തുകൊണ്ട് എന്ന് ചോദ്യം വരാം. കർത്താവിനെ ഏറ്റവും അധികം സ്നേഹിച്ച പത്രോസിന്റെ കാലുകൾ ഇടറിയിട്ടും ദൈവം താങ്ങി നടത്തി.
പ്രിയ ദൈവപൈതലേ, ജീവിതത്തിൽ പലവിധമാം വിഷയങ്ങൾ കടന്നു വന്നു കാലിടറി വീഴേണ്ട സാഹചര്യങ്ങൾ വന്നപ്പോൾ കർത്താവ് കൈപിടിച്ച് നടത്തിയില്ലേ. ഇനിയും കർത്താവിന്റെ വരവോളം ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവം കൈപിടിച്ചു നടത്തും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment