Agape
Sunday, 24 July 2022
"ദൈവം നമ്മുടെ പ്രാർത്ഥനയുടെ മറുപടി യഥാർത്ഥത്തിൽ താമസിപ്പിക്കുവാണോ?"
ദൈവം നമ്മുടെ പ്രാർത്ഥനയുടെ മറുപടി യഥാർത്ഥത്തിൽ താമസിപ്പിക്കുവാണോ?
പ്രിയ ദൈവ പൈതലേ, നിന്റെ പ്രാർത്ഥനകളുടെ മറുപടി താമസിക്കുമ്പോൾ ദൈവത്തിനു നമ്മോട് കരുണയില്ലേ എന്ന് നാം ചിന്തിക്കാറുണ്ട്. ദൈവം എല്ലാറ്റിനും ഒരു സമയം വച്ചിട്ടുണ്ട്. ആ സമയത്തു ദൈവം തന്റെ പ്രവർത്തി അയക്കും. നമ്മളുടെ സമയം അല്ല ദൈവത്തിന്റെ സമയം. ദൈവത്തിന്റെ സമയത്തിന് മാറ്റമില്ല. ദൈവത്തിന്റെ സമയം താമസിക്കുകയോ വേഗത്തിലോ സംഭവിക്കുന്നില്ല . അത് കൃത്യസമയത്ത് സംഭവിക്കും.ആകയാൽ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.
Best Sellers in Grocery & Gourmet Foods
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment