Agape
Monday, 2 May 2022
"ക്രിസ്തീയ ജീവിതവും വെല്ലുവിളികളും"
ക്രിസ്തീയ ജീവിതവും വെല്ലുവിളികളും
ക്രിസ്തീയ ജീവിതം എന്നും വെല്ലുവിളികൾ നിറഞ്ഞത് ആണ്. ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും കൂടുതൽ നാം വെല്ലുവിളി നേരിടുന്നത് പാപതോടാണ്. എന്നെയും നിന്നെയും പാപം ചെയ്യിക്കാൻ സാത്താൻ ഏതു നിമിഷവും പ്രലോഭനങ്ങളും ആയി ചുറ്റി തിരിഞ്ഞു നടക്കുവാണ്. പാപത്തെ നീ ജയിച്ചാൽ നിന്റെ ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ ഭദ്രം ആണ്. അടുത്തത് ഉപദേശം ആണ്. പലതരത്തിൽ ഉള്ള ഉപദേശം നമ്മുടെ ചുറ്റിലും ഉണ്ട്.RIVER Collection launch: Latest styles from your favourite designers | Made for Amazon | Up to 20% off - Launching on 1st Dec.
യഥാർത്ഥ ഉപേദേശം അപ്പോസ്തോലിക ഉപദേശം ആണ്. ബൈബിളിൽ പറഞ്ഞിരിക്കുന്ന യഥാർത്ഥ ഉപദേശം താങ്കൾ അനുസരിക്കുവാണെങ്കിൽ ക്രിസ്തീയ ജീവിതത്തിൽ വളരുകയാണ് . ഒരു ക്രിസ്ത്യാനിയുടെ യഥാർത്ഥ ലക്ഷ്യം സ്വർഗ്ഗം ആയിരിക്കണം. ഭൂമിയിൽ ലൗകീകം ആയി നമ്മെ ആകർഷിക്കാൻ പല കാര്യങ്ങളും ഉണ്ട്. അതിനെയൊക്കെ അതിജീവിച്ചു കഴിയുമ്പോൾ നാം ക്രിസ്തുവിന്റെ ഭവനത്തിന് കൂട്ടഅവകാശികൾ ആയിതീരുകയാണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment