Agape

Saturday, 9 April 2022

പ്രതിസന്ധിയുടെ നടുവിലും തളരാതെ

പ്രതിസന്ധിയുടെ നടുവിലും തളരാതെ പ്രിയ ദൈവപൈതലേ നീ കടന്നുപോകുന്ന പ്രതിസന്ധികളിൽ തളരാതെ ഇരിക്കണമെങ്കിൽ നിന്റെ ആശ്രയം ദൈവം ആയിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവർ ഒരിക്കലും തളരുകയില്ല. ക്രിസ്തുവാകുന്ന പാറമേൽ ആണ് നിന്റെ അടിസ്ഥാനം എങ്കിൽ എന്തു പ്രതികൂലങ്ങൾ നിന്റെ ജീവിതം ആകുന്ന പടകിന്മേൽ ആജ്ഞടിച്ചാലും നീ തളർന്നു പോകയില്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...