Agape

Saturday, 9 April 2022

യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല

യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല സദൃശ്യവാക്യങ്ങൾ 10:3. പ്രിയ ദൈവപൈതലേ നീ ഒരു നീതിമാൻ ആണെങ്കിൽ നീ ഒരു നാളും പട്ടിണി കിടക്കുകയില്ല. നിനക്ക് അന്നന്നു വേണ്ടുന്നത് എല്ലാം ദൈവം തരും. കെരീത്തു തോട്ടിലെ വെള്ളം വറ്റിയപ്പോൾ ദൈവം ഏലിയാവിന് വേണ്ടി ഒരു സാരഫാത്തിലെ വിധവയെ ഒരുക്കി. പ്രിയ ദൈവപൈതലേ നിന്റെ ഒരു വഴി അടഞ്ഞെന്നു കരുതി നീ വിഷമിക്കേണ്ട നിനക്ക് വേണ്ടി അതിലും ശ്രേഷ്ഠമായ വഴി ദൈവം ഒരുക്കും. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല എന്നു പറയുബോൾ നീതിമാനു അനുദിനം വേണ്ടുന്നതെല്ലാം ദൈവം നൽകും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...