Agape
Thursday, 21 April 2022
"ഏതു മനുഷ്യനും ശ്രേഷ്ഠാധിക്കാരങ്ങൾക്ക് കീഴടങ്ങട്ടെ."
ഏതു മനുഷ്യനും ശ്രേഷ്ഠാധിക്കാരങ്ങൾക്ക് കീഴടങ്ങട്ടെ.
റോമർ 13:1.
എതു മനുഷ്യനും ശ്രേഷ്ഠാധിക്കാരങ്ങൾക്ക് കീഴടങ്ങട്ടെ;ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ.ശ്രേഷ്ഠാധിക്കാരങ്ങളും എല്ലാ അധികാരങ്ങളും ദൈവത്താൽ വരുന്നു എന്നാണ്; ഈ വേദവാക്യം നമ്മെ പഠിപ്പിക്കുന്നത്.ദൈവം നൽകിയ അധികാരങ്ങളെ നാം അനുസരിക്കേണ്ടത് അത്യാവശ്യം ആണ്.ദൈവം നൽകിയ അധികാരത്തോട് മറുത്താൽ ; ദൈവത്തോട് മറുക്കുന്നു.ദൈവം നൽകിയ ശ്രേഷ്ഠാധികാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണം കുടുംബത്തിൽ ആണ്.മാതാപിതാക്കൾക്ക് മക്കളുടെ മേൽ ഉള്ള അധികാരം;ഭർത്താവിന് ഭാര്യയുടെമേൽ ഉള്ള അധികാരം ഈ അധികാരങ്ങൾ ദൈവത്താൽ ഉള്ള ശ്രേഷഠാധിക്കാരങ്ങൾക്ക് ഉദാഹരണം ആണ്.അതുപോലെ തന്നെ പലതരത്തിലുള്ള ശ്രേഷ്ഠാധിക്കാരങ്ങൾ ഉണ്ട് അവയെല്ലാം ദൈവത്തിൽ നിന്ന് വരുന്നത് കൊണ്ടു നാം അനുസരിക്കണ്ടേത് അത്യാവശ്യം ആണ്.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
भगवान के लिए कुछ भी मुश्किल नहीं है। भगवान के प्यारे बच्चे, आपके भगवान के लिए कुछ भी असंभव नहीं है। इब्राहीम को 100 साल की उम्र में संतान...
No comments:
Post a Comment