Agape
Tuesday, 19 April 2022
നിനക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം
നിനക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ നീ ദൈവസന്നിധിയിൽ നിഷ്കളങ്കതയോടെ പെരുമാറിയാൽ ദൈവം നിനക്ക് വേണ്ടി പ്രവർത്തിക്കും. യോസേഫ് ദൈവത്തിന്റെ സന്നിധിയിൽ നിഷ്കളങ്കൻ ആയിരുന്നു ;അതുകൊണ്ട് ദൈവം യോസേഫിനോട് കൂടെ ഇരുന്നു. നിഷ്കളങ്കനായ യോസെഫിനു എതിരായി സ്വന്തം ഭവനത്തിൽ നിന്ന് മുതൽ കാരാഗ്രഹം വരെ എതിർപ്പുകൾ ഉണ്ടായി;അവിടെയെല്ലാം ദൈവം യോസെഫിനോട് കൂടെയിരുന്നു.പ്രിയ ദൈവപൈതലേ നീ നിഷ്കളങ്കതയോടെ ജീവിച്ചാൽ ;നിന്റെ ജീവിതത്തിൽ എതിർപ്പുകൾ നേരിടും. പക്ഷെ എതിർപ്പുകൾക്ക് നടുവിൽ ദൈവത്തിന്റെ കരം നിന്നോട് കൂടെയിരിക്കും. യോസെഫിനെ മാനിച്ച ദൈവം നിന്നെയും മാനിക്കും.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
താങ്ങുന്ന ദൈവം. "വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;"സങ്കീർത്തനങ്ങൾ 145:14 നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി ...
No comments:
Post a Comment