Agape
Monday, 14 March 2022
"സങ്കീർത്തനങ്ങൾ 20:7"
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു ;ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
സങ്കീർത്തനങ്ങൾ 20:7.
പ്രിയ ദൈവപൈതലേ നീ ആശ്രയിക്കുന്നത് ദൈവം നിനക്ക് തന്നിരിക്കുന്നു നന്മകളിൽ ആണോ? അതോ ദൈവത്തിലോ. ഇവിടെ സങ്കീർത്തനകാരൻ പറയുന്നത് ചിലർ സ്വന്തം നന്മകളിലും മറ്റും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
പ്രിയ ദൈവപൈതലേ നിനക്ക് നന്മകളും അനുഗ്രഹങ്ങളും തരുന്ന ദൈവത്തിൽ ആശ്രയിക്കുക. നീ നന്മകളിലും അനുഗ്രഹങ്ങളിലും , മാത്രം ആശ്രയിച്ചാൽ ദൈവത്തിനു നിന്റെ ജീവിതത്തിലെ പല മണ്ഡലങ്ങളിലും ഇറങ്ങി പ്രവർത്തിക്കാൻ കഴിയാതെ വരും. കാരണം നന്മ തരുന്ന ദൈവത്തെ മറന്നു നന്മയിൽ ആശ്രയിച്ചാൽ ദൈവത്തിനു പ്രവർത്തിക്കുക അസാധ്യം ആണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment