Agape

Wednesday, 16 February 2022

നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു "

നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു. വിലാപങ്ങൾ 3:22. പ്രിയ ദൈവപൈതലേ നീയും ഞാനും സത്യം അറിഞ്ഞിട്ട് പാപം ചെയ്തു ദൈവത്തെ വിഷമിപ്പിച്ചിട്ടും മുടിഞ്ഞുപോകാതിരിക്കുന്നത് ദൈവത്തിന്റെ ദയ ആകുന്നു. യേശുക്രിസ്തു കാൽവരിക്രൂശിൽ യാഗമായി തീർന്നത് നമ്മുടെ പാപപരിഹാരത്തിനു വേണ്ടിയാണ്. അത് നാം മനസ്സിലാക്കായിട്ട് പാപം വീണ്ടും ചെയുന്നത് ദൈവത്തെ വേദനിപ്പിക്കും. യേശുക്രിസ്തു നമ്മുക്ക് വേണ്ടി പക്ഷവാദം ചെയുന്നത് കൊണ്ടാണ് നാം മുടിഞ്ഞു പോകാതെയിരിക്കുന്നത്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...