Agape

Friday, 14 January 2022

യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളേയും അറിയിക്ക

യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളേയും അറിയിക്ക യെശയ്യാവ്‌ 58:1 ഇന്നത്തെ കാലഘട്ടം എങ്ങനെയും ജീവിക്കാം,എന്തുചെയ്യാം,ദൈവത്തിന്റെ അനുഗ്രഹവും വേണം,ദൈവത്തിന്റെ പൈതൽ എന്ന പേരും വേണം. പ്രിയ ദൈവപൈതലേ നീ കടന്നുപോകുന്ന അവസ്ഥയിൽ നീ ചെയുന്ന പാപത്തെ കുറിച്ച് ബോധവാന്മാർ ആണോ? ദൈവത്തിന്റെ പ്രവാചകന്മാർ ദൈവവചനത്തിൽ കൂടി നിന്റെ പാപങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ നീ അവ ഏറ്റുപേക്ഷിക്കാറില്ല എങ്കിൽ ദൈവത്തിന്റെ ദീർഘക്ഷമയ്ക്ക് പരിധി ഉണ്ട്.ദൈവം ഓരോ ദിവസവും നീ ഫലം കായ്ക്കുമോ എന്ന് നോക്കിയിരിക്കുവാണ്. നീ ഫലം കായിച്ചാൽ ദൈവസന്നിധിയിൽ എത്തി ചേരും. ഇല്ല എങ്കിൽ അഗ്നിനരകത്തിനു ഇരയായിതീരും .

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...