Agape

Wednesday, 12 January 2022

മനുഷ്യർക്ക്‌ നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല

മനുഷ്യർക്ക്‌ നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല 1 കോരിന്ത്യർ 10:13 പ്രിയ ദൈവപൈതലേ നിനക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറം പരീക്ഷ നീ സഹിച്ചിട്ടില്ല. ദൈവം നിനക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറം പരീക്ഷ തരുകയും ഇല്ല. ഓരോ വ്യക്തിയ്കും താങ്ങാവുന്ന പരീക്ഷ മാത്രെമേ ദൈവം നൽകാറുള്ളു. ആകയാൽ ദൈവം തരുന്ന പരീക്ഷകൾക്ക് ദൈവം പോക്കുവഴിയും ഉണ്ടാക്കും. അതിനാൽ പരീക്ഷകളെ ഓർത്തു വ്യാകുലപ്പെടാതെ ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തി ദൈവത്തിന്റെ കരങ്ങളിൽ സമ്പൂർണമായി സമർപ്പിക്കാം.മനുഷ്യർക്ക് നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...