Agape

Friday, 21 January 2022

മഹാമാരിയെ സൗഖ്യം ആക്കുന്ന ദൈവം

മഹാമാരിയെ സൗഖ്യം ആക്കുന്ന ദൈവം 2 ദിനവൃത്താന്തം 7:13-14 ദൈവം ലോകമെമ്പാടും മഹാമാരി അയക്കുന്നത് ദൈവത്തിന്റെ ജനം അഹങ്കരിക്കുമ്പോൾ ആണ്. ദൈവ മുഖം അന്വേഷിക്കാതെ ജനം സ്വന്ത ഇഷ്ടങ്ങളിലേക്ക് തിരിയുമ്പോൾ,ജനം ദുർമാർഗ്ഗങ്ങളിൽ നടക്കുമ്പോൾ ആണ് ദൈവം മഹാമാരിയെ അയക്കുന്നത്. മഹാമാരിയിൽ നിന്ന് വിടുതൽ നേടാൻ ദൈവജനം തങ്ങളെതന്നെ താഴ്ത്തി പ്രാർത്ഥിച്ചു ദൈവത്തിന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗ്ഗങ്ങളെ വിട്ടുതിരിഞ്ഞാൽ ദൈവം സൗഖ്യമാക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...