Agape

Friday, 27 August 2021

യേശുക്രിസ്തു പഠിപ്പിച്ച പരമ പ്രധാനമായ മൂന്നു കല്പനകൾ

 യേശുക്രിസ്തു പഠിപ്പിച്ച പരമ പ്രധാനമായ മൂന്നു കല്പനകൾ


1.നിന്റെ ദൈവമായ കർത്താവിനെ നീ   പൂർണ്ണഹൃദയത്തോടും പൂർണ്ണത്മാവോടും പൂർണ്ണമനസ്സോടും കൂടെ  സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന.

2. നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.

3. നിങ്ങളുടെ ശത്രുകളെ സ്നേഹിപ്പിൻ.


ഒന്നും രണ്ടും കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.മൂന്നാം കല്പനയിൽ മാനുഷികമായ ദൈവീക നീതിയെ ചൂണ്ടികാണിക്കുന്നു. ന്യായപ്രമാണത്തിൽ ശത്രുകളെ ശിക്ഷിക്കുന്നത് ആണെങ്കിൽ പുതിയ നിയമത്തിൽ ശത്രുകളെ സ്നേഹിപ്പിൻ എന്നു പറയുമ്പോൾ ദൈവീക സ്നേഹം സകല മനുഷ്യരോടും നിറവേറുന്നു. യേശുക്രിസ്തു ഉപദേശിക്കുക മാത്രം അല്ലായിരുന്നു തന്നെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചു കാൽവരിയിൽ യാഗമായി തീർന്നു.


No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...