Agape

Saturday, 17 July 2021

കഷ്ടതയിലും ഞാൻ പാടും

 കഷ്ടതയിലും ഞാൻ പാടും


ഒരു ദൈവഭക്തൻ കഷ്ടതയിലും പാടും. ജീവിതത്തിൽ പ്രതിക്കൂലങ്ങൾ കഷ്ടതകൾ വന്നപ്പോൾ തന്റെ ദൈവത്തെ പാടി സ്തുതിച്ചവർ ആണ്  യഥാർത്ഥ ഭക്തന്മാർ. പൗലോസും ശീലാസും കാരാഗ്രഹത്തിൽ കിടന്നപ്പോൾ ദൈവത്തെ പാടി സ്തുതിച്ചു. യഥാർത്ഥ ഭക്തൻ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകളിൽ മാത്രമല്ല കഷ്ടതയിലും ദൈവത്തെ പാടി സ്തുതികും.

പ്രിയ ദൈവപൈതലേ കഷ്ടതയിൽ പിറുപിറുകുവാണോ , അതോ പൗലോസിനെയും ശീലാസിനെയും പോലെ മർദനമേറ്റ് കാരാഗ്രഹത്തിൽ ചങ്ങലയിൽ ബന്ധിതർ ആയിരിക്കുമ്പോൾ ദൈവത്തെ പാടി സ്തുതികുന്നവർ ആണോ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...