Agape

Wednesday, 21 July 2021

രക്ഷ യേശുക്രിസ്തുവിൽ കൂടി മാത്രം

 രക്ഷ യേശുക്രിസ്തുവിൽ കൂടി മാത്രം


ദൈവം ആയിരുന്ന യേശു ക്രിസ്തു മനുഷ്യവേഷം എടുത്തു തന്നതാൻ താഴ്ത്തി ഈ ഭൂമിയിൽ നമ്മെപ്പോലെ ജീവിച്ചു. മനുഷ്യരുടെ പാപപരിഹാരത്തിനായി കർത്താവായ യേശുക്രിസ്തു കാൽവരി ക്രൂശിൽ യാഗമായി തീർന്നു. മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗരോഹണം ചെയ്തു നമുക്കു വേണ്ടി പക്ഷവാദം ചെയുന്നു. നാം അനുഭവിക്കേണ്ടുന്ന ഓരോ പാപത്തിന്റെ ശിക്ഷയും കർത്താവ് ഏറ്റു എടുത്തു. മനുഷ്യനും ദൈവവും ആയിട്ടുള്ള വിടവ് കർത്താവായ യേശുക്രിസ്തു എടുത്തു മാറ്റി.

നാം ഇനി എന്തു ചെയ്യണം?

കർത്താവായ യേശുക്രിസ്തവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കണം. കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചാൽ ദൈവം നമുക്ക് സ്വർഗ്ഗരാജ്യ പ്രവേശനത്തിനുള്ള വാതിൽ തുറന്നു തരും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...