Agape

Saturday, 10 July 2021

അസ്യയിലെ ഏഴു സഭകകൾക്ക് മാത്രം എന്തുകൊണ്ട് ലേഖനം എഴുതുന്നു?

അസ്യയിലെ ഏഴു സഭകകൾക്ക് മാത്രം എന്തുകൊണ്ട് ലേഖനം എഴുതുന്നു? ഏഴു എന്ന സംഖ്യ പൂർണതയെ കാണിക്കുന്നു. ഏഴു ദിവസം, ഏഴു നിലവിളക്ക്, ഏഴു ദൂതന്മാർ ഏഴു നക്ഷത്രം, ഏഴു പൊൻനിലവിളക്ക് എന്നിവയെല്ലാം ദൈവത്തിന്റെ പൂർണതയെ കാണിക്കുന്നു. ഏഴു സഭകൾ പെന്തകോസ്ത് നാൾ മുതൽ അന്ത്യകാലം വരയുള്ള ഏഴു തരത്തിലുള്ള ദൈവ സഭകൾക് ദൈവം കൊടുക്കുന്ന മുന്നറിയപ്പാണ് ഈ ലേഖനങ്ങൾ. ഈ ലേഖനങ്ങൾ ഓരോ കാലഘട്ടത്തെ പ്രതിനിധികരിക്കുന്നു എന്ന് പറഞ്ഞാലും, ഓരോ കാലഘട്ടത്തിലും ഏഴു സഭകളുടെ സ്വഭാവം ദൈവസഭകളിൽ വെളിപ്പെട്ടുവരുന്നു.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...