Agape
Tuesday, 13 July 2021
"ഇനി നീ പാപം ചെയ്യരുത്"
ഇനി നീ പാപം ചെയ്യരുത്
വ്യഭിചാരകുറ്റത്തിൽ പിടിക്കപ്പെട്ട പാപിനിയായ സത്രീയോട് യേശുക്രിസ്തു പറയുന്ന വാക്കാണിത് ഇനി നീ പാപം ചെയ്യരുത്. നാം ഒരു പാപം ചെയ്തിട്ട് അതു ഏറ്റുപറഞ്ഞിട്ട് ആ പാപം വീണ്ടും നമ്മൾ ചെയുവാണെങ്കിൽ യേശുക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുവാണ്.
പാപിനിയായ സ്ത്രീ ലാസറിന്റ സഹോദരിയായ മറിയ ആണെന്ന് വചനം സൂക്ഷ്മതയോടെ പഠിക്കുമ്പോൾ മനസിലാകും. മറിയ പിന്നീട് യേശുക്രിസ്തുവിന്റെ ഉത്തമ ശിഷ്യ ആയി തീർന്നു. കർത്താവ് പറയുന്നു മറിയ നല്ല അംശം തിരഞ്ഞെടുത്തു.മറിയയെ പോലെ പാപത്തിൽ നിന്ന് ഒഴിഞ്ഞിരുന്ന് കർത്താവിന്റെ ഉത്തമ ശിഷ്യ ആയതു പോലെ
നാമും മറിയയെ പോലെ നല്ല അംശം തിരഞ്ഞെടുത്തു കർത്താവിന്റെ നല്ല ശിഷ്യൻമാരായി തീരാം.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
भगवान के लिए कुछ भी मुश्किल नहीं है। भगवान के प्यारे बच्चे, आपके भगवान के लिए कुछ भी असंभव नहीं है। इब्राहीम को 100 साल की उम्र में संतान...
No comments:
Post a Comment