Agape

Saturday, 10 July 2021

മോശയും ഏലിയാവും രൂപാന്തര പെട്ട ശരീരത്തോടെയാണോ സ്വർഗ്ഗത്തിൽ പ്രവേശിച്ചത്?

മോശയും ഏലിയാവും രൂപാന്തര പെട്ട ശരീരത്തോടെയാണോ സ്വർഗ്ഗത്തിൽ പ്രവേശിച്ചത്? ഏലിയാവ്, ഹാനോക്, മോശെ എന്നിവരുടെ മരണത്തെ പറ്റി പലവിധമായ സംശയങ്ങൾ നിലനിൽക്കുന്നു. ഏലിയാവും, മോശെയും, രൂപാന്തരപ്പെട്ട ശരീരത്തോടെ ആണ് സ്വർഗത്തിൽ എത്തിയത്. ജടീക ശരീരത്തിന് സ്വർഗത്തിൽ പ്രവേശിക്കാൻ സാധ്യമല്ല .മോശെയുടെയും ഏലിയാവിന്റെയും തേജസ്കരിക്ക പെട്ട ശരീരം ആണ് മറുരൂപ മലയിൽ എത്തിയത്. അതായത് ജടീക ശരീരം രൂപാന്തരപ്പെട്ടിട്ടാണ് തേജസ്കരിക്ക പെട്ട ശരീരം പ്രാപിക്കുന്നത്.അപ്പോൾ ജടീക മരണത്തിനു ഇവരിൽ സ്ഥാനം ഇല്ല. കർത്താവിന്റെ വരവിങ്കലും ഇതാണ് സംഭവിക്കുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...