Agape

Thursday, 29 July 2021

രാത്രി കഴിവാറായി

 രാത്രി കഴിവാറായി

ഇ ലോകത്തിന്മേലുള്ള രാത്രി കഴിവാറായി. പകൽ അടുത്തിരിക്കുന്നു. കർത്താവ് വരാറായി. ലോക സംഭവങ്ങൾ കർത്താവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. കുറഞ്ഞോന്നു കഴിഞ്ഞിട്ട് ഞാൻ ആകാശത്തെ ഇളക്കും ബോംബ് അക്രമണങ്ങളാൽ ആകാശം ഇളകി . കുറഞ്ഞോന്ന് കഴിഞ്ഞിട്ട് ഭൂമിയെ ഇളക്കും ഭൂകമ്പം കൊണ്ടു ഭൂമിയെ ഇളക്കി. കരയെ ഇളക്കും പ്രളയം, കാട്ടുത്തീ എന്നിവ മൂലം കരയെ ഇളക്കി.കടലിനെ ഇളക്കും സുനാമി കൊണ്ട് കടലിനെ ഇളക്കി. സകല ജാതികളെയും ഇളക്കും മഹാമാരിയാൽ സകല ജാതികളെയും ഇളക്കി. ഇനി മനോഹര വസ്തു വെളിപ്പെടും (ഹഗ്ഗായി 2:6-7).കർത്താവ് വരുന്നതിനു മുമ്പ് ഉള്ള പഴയ നിയമ ആധികാരിക പ്രവചനം ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്.മനോഹര വസ്തുവായ യേശുക്രിസ്തു വെളിപ്പെടാൻ സമയമായി.വെളിച്ചത്തിന്റെ മക്കൾക്ക് ഉല്ലസിക്കാൻ ഉള്ള സമയം ആയി. രാത്രി കഴിവാറായി.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...