Agape

Friday, 30 July 2021

ആകാശ മണ്ഡലത്തിലെ പ്രഭയും നക്ഷത്രങ്ങളും

ആകാശ മണ്ഡലത്തിലെ പ്രഭയും നക്ഷത്രങ്ങളും

ഡാനിയേൽ 12:3

കർത്താവിന്റെ വരവിങ്കൽ എടുക്കപെടുന്ന ബുദ്ധിമാന്മാർക് ദൈവം നൽകുന്ന സ്ഥാനം ആണ് ആകാശമണ്ഡലത്തിലെ പ്രഭ. പലരെയും നീതിയിലേക്ക് തിരിക്കുന്നവർക് ദൈവം നൽകുന്ന സ്ഥാനം ആണ് നക്ഷത്രങ്ങളെപോലെ പ്രകാശിക്കുക എന്നത്.

കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞു  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന്. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആണോ? നിങ്ങൾ മറ്റുള്ളവർക് പ്രകാശം കൊടുക്കുന്നുണ്ടോ? മറ്റുള്ളവർക്ക് നല്ല വഴി കാണിച്ചു കൊടുക്കുന്നുണ്ടോ. പാപത്തിന്റെ ഇരുളിൽ ആയിരിക്കുന്നവരെ ജീവന്റെ മാർഗ്ഗത്തിലേക്കു നയിക്കുന്നുണ്ടോ. നിങ്ങൾ ഇപ്രകാരം ഭൂമിയിൽ ചെയുന്നുണ്ടെകിൽ നിങ്ങൾക്കു നിത്യതയിൽ ദൈവം തരുന്ന സ്ഥാനം ആണ് നക്ഷത്രങ്ങളെ പോലെ പ്രകാശിക്കുക. നിങ്ങൾ ജീവിത വിശുദ്ധി കാത്തു സൂക്ഷിച്ചു തന്നെത്താൻ കാത്തിരുന്ന പാത്രത്തിൽ എണ്ണയുമായി കാത്തിരുന്ന കന്യകമാർ ആണെങ്കിൽ നിങ്ങൾ ബുദ്ധിയുള്ളവർ. ബുദ്ധിയുള്ളവർ ആകാശത്തിലെ പ്രഭ പോലെ പ്രകാശിക്കും.

നിങ്ങൾ ബുദ്ധിയുള്ളവരുടെ കൂട്ടത്തിലോ അതോ പലരെയും നീതിയിലേക്ക് തിരിക്കുന്നവരുടെ കൂട്ടത്തിലോ.സ്വയം ശോധന ചെയ്യുക.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...