Agape

Wednesday, 14 July 2021

ജീവിതയാത്രയിൽ പരാജിതരോ?

ജീവിതയാത്രയിൽ പരാജിതരോ? ഒരു വ്യക്തി ജീവിത യാത്രയിൽ പരാജിതരോ എന്ന് മനസിലാകാൻ ഒറ്റ മാർഗമേ ഉള്ളു ആ വ്യക്തിയുടെ പടകിൽ യേശുക്രിസ്തു ഇല്ലായിരിക്കാം. യേശുക്രിസ്തു ഉള്ള പടക് വിജയിയുടെത് ആണ്. യേശുക്രിസ്തു ഉള്ള പടകിൽ കാറ്റും കോളും എല്ലാം ആഞ്ഞടിച്ചേക്കാം കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്ന യേശു നിന്റെ പടകിൽ ഉള്ളതിനാൽ ഭയപ്പെടേണ്ട. നിനക്ക് ചിലപ്പോൾ സാമ്പത്തികമായി പ്രതിസന്ധിയുണ്ടായേക്കാം അതു താൽക്കാലികം. ദൈവം അന്നന്നുള്ളത് നിനക്ക് തരും. ബാലസിംഹങ്ങളും ഇരക്കിട്ടാതെ വിശന്നിരിക്കും എങ്കിലും യഹോവയെ കാത്തിരിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവില്ല. യഹോവ നിന്റെ ഇടയാനാണെകിൽ നന്മയും കരുണയും നിന്റെ ആയുഷ്കാലമൊക്കെയും നിന്നെ പിൻന്തുടരും. യേശുക്രിസ്തു നിന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ നീ വിജയശ്രീലാളിതനാണ്. എന്തൊക്ക പ്രശ്നങ്ങൾ വന്നോട്ടെ നിന്നെ സൃഷ്‌ടിച്ച, പ്രപഞ്ചത്തെ സൃഷ്‌ടിച്ച യേശുക്രിസ്തു നിന്റെ കൂടെ ഉണ്ടെകിൽ നീ ഒരിക്കലും ഒരു പരാജയം ആയി മാറുകയില്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...