Agape

Tuesday, 13 July 2021

'വിശ്വാസത്തിൽ യാത്ര തിരിക്കുക

വിശ്വാസത്തിൽ യാത്ര തിരിക്കുക അബ്രഹാമിനോട് ദൈവം പറഞ്ഞു ഞാൻ കാണിപ്പനിരുന്ന ദേശത്തേക്ക് യാത്ര തിരിക്ക. ഞാൻ നിന്നെ ഒരു വലിയ ജാതിയാക്കും. അബ്രഹാമിനോട്, എങ്ങോട്ട് പോകണം എന്ന് പറഞ്ഞില്ല,ദൈവം പറഞ്ഞതനുസരിച്ചു യാത്ര പുറപ്പെട്ടു. മക്കളില്ലാത്ത അബ്രഹാമിനോട് നിന്റെ സന്തതി കടക്കരയിലെ മണൽതരിപ്പോലെ ആക്കും എന്ന് പറഞ്ഞപ്പോൾ, കണ്ണടച്ച് വിശ്വസിച്ചു. അബ്രഹാം ദൈവം പറഞ്ഞത് വിശ്വാസത്താൽ കണ്ടുകൊണ്ട് വാഗ്ദത്തം പ്രാപിച്ചു. ദൈവം എന്തെങ്കിലും നമ്മളോട് കല്പിച്ചാൽ, അതു ചെയ്ക. അതു അനുഗ്രഹം ആയിതീരും. യെരിഹോ കോട്ട പിടിക്കുന്നത് പ്രയാസമുള്ള കാര്യം ആയിരുന്നു. ഒറ്റുനോക്കാൻ പോയവരിൽ ഭൂരിഭാഗം പേരും അസാധ്യം എന്ന് പറഞ്ഞപ്പോൾ രണ്ടുപേർ മാത്രം സാധിക്കും എന്നുപറഞ്ഞു. ദൈവത്തിന്റെ വാക്ക് വിശ്വസിച്ച യോശുവക്ക്‌ അറിയാം ചെങ്കടൽ പിളർന്ന ദൈവത്തിന്റെ മുമ്പിൽ യെരിഹോകോട്ട ഒന്നുമല്ലന്ന്. ദൈവം പറഞ്ഞതുപോലെ ചെയ്തു യെരിഹോ കോട്ട പിടിച്ചെടുത്തു. വിശ്വാസത്തിൽ ദൈവം കാണിക്കുന്ന കാര്യങ്ങൾ നാം അനുസരിച്ചാൽ അനുഗ്രഹത്തിന് കൂട്ടവകാശികളാകാം.ബ്രഹാമിനോട് ദൈവം പറഞ്ഞു ഞാൻ കാണിപ്പനിരുന്ന ദേശത്തേക്ക് യാത്ര തിരിക്ക. ഞാൻ നിന്നെ ഒരു വലിയ ജാതിയാക്കും. അബ്രഹാമിനോട്, എങ്ങോട്ട് പോകണം എന്ന് പറഞ്ഞില്ല,ദൈവം പറഞ്ഞതനുസരിച്ചു യാത്ര പുറപ്പെട്ടു. മക്കളില്ലാത്ത അബ്രഹാമിനോട് നിന്റെ സന്തതി കടക്കരയിലെ മണൽതരിപ്പോലെ ആക്കും എന്ന് പറഞ്ഞപ്പോൾ, കണ്ണടച്ച് വിശ്വസിച്ചു. അബ്രഹാം ദൈവം പറഞ്ഞത് വിശ്വാസത്താൽ കണ്ടുകൊണ്ട് വാഗ്ദത്തം പ്രാപിച്ചു. ദൈവം എന്തെങ്കിലും നമ്മളോട് കല്പിച്ചാൽ, അതു ചെയ്ക. അതു അനുഗ്രഹം ആയിതീരും. യെരിഹോ കോട്ട പിടിക്കുന്നത് പ്രയാസമുള്ള കാര്യം ആയിരുന്നു. ഒറ്റുനോക്കാൻ പോയവരിൽ ഭൂരിഭാഗം പേരും അസാധ്യം എന്ന് പറഞ്ഞപ്പോൾ രണ്ടുപേർ മാത്രം സാധിക്കും എന്നുപറഞ്ഞു. ദൈവത്തിന്റെ വാക്ക് വിശ്വസിച്ച യോശുവക്ക്‌ അറിയാം ചെങ്കടൽ പിളർന്ന ദൈവത്തിന്റെ മുമ്പിൽ യെരിഹോകോട്ട ഒന്നുമല്ലന്ന്. ദൈവം പറഞ്ഞതുപോലെ ചെയ്തു യെരിഹോ കോട്ട പിടിച്ചെടുത്തു. വിശ്വാസത്തിൽ ദൈവം കാണിക്കുന്ന കാര്യങ്ങൾ നാം അനുസരിച്ചാൽ അനുഗ്രഹത്തിന് കൂട്ടവകാശികളാകാം.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...