Agape

Saturday, 10 July 2021

"തഴയപെട്ടവനെ രാജാവാക്കുന്ന ദൈവം"

തഴയപെട്ടവനെ രാജാവാക്കുന്ന ദൈവം ദാവീദിനു തന്റെ വീട്ടിൽ വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. ദാവിദിന്റെ വീട്ടിൽ ശമുവേൽ പ്രവാചകന് ഒരു യാഗം കഴിക്കുന്ന ദിവസം തീരുമാനിച്ചിട്ടു പോലും, തന്റെ വീട്ടുകാർ ദാവീദിനെ അറിയിച്ചില്ല. യിശായിയുടെ പുത്രൻമാരിൽ ഒരാളെ രാജാവായി അഭിഷേകം ചെയുന്ന പ്രേത്യക സന്ദർഭത്തിൽ,ദാവീദിനേ ക്ഷെണിക്കകൂടി ചെയ്തില്ല. സ്വന്തം ഭവനക്കാർ ദാവീദിനെ തള്ളിക്കളഞ്ഞപ്പോൾ,ദൈവം ദാവീദിനെ യിസ്രയേലിനെ രാജാവായി അഭിഷേകം ചെയ്തു.യേശുക്രിസ്തു മനുഷ്യവേഷം എടുത്തപ്പോൾ ദാവീദിന്റെ സന്തതിയായിട്ടാണ് അറിയപ്പെട്ടത്. തഴയപെട്ടു കിടന്ന ദാവിദിന്റെ തലമുറയിൽ ദൈവം മനുഷ്യപുത്രൻ ആയി അവതാരം എടുത്തു.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...