മുറുകെ പറ്റുന്ന പാപം
ഒരു ദൈവ പൈതലിനെ രക്ഷിക്കപെട്ട് സ്നാന പെട്ടിട്ടും പാപം ആണെന്ന് ബോധ്യപ്പെട്ടിട്ടും വീണ്ടും അതു ചെയ്യുകയും. മനസാക്ഷി കുറ്റം വിധിച്ചിട്ടും ദൈവത്തോട് പാപ ക്ഷമയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും. വീണ്ടും പാപത്തിന്റെ വശീകരണത്തിൽ കുടുങ്ങയും വീണ്ടും ആ പാപം ചെയുന്നതിനെയാണ് മുറുകെ പറ്റുന്ന പാപം എന്നു പറയുന്നത്.
Twitter Bird Gadget