Agape

Monday, 28 June 2021

സ്നാനം അനിവാര്യമോ?

സ്നാനം അനിവാര്യമോ? രക്ഷിക്കപ്പെട്ട ഒരു വ്യക്തിയോട് ജലത്താലുള്ള സ്നാനം ചെയ്യാൻ പരിശുദ്ധത്മാവ് ബൊത്യപെടുത്തിയാൽ സ്നാനം ചെയ്തേ മതിയാകു. യേശുക്രിസ്തുവും തന്റെ ശിഷ്യന്മാരും ജലത്താൽ സ്നാനപ്പെട്ടു. ജാതീയനായ കൊർന്നോലിയോസ് ദൈവം കൊടുത്ത ദർശനം പ്രകാരം പത്രോസിനെ ആളയച്ചു വരുത്തി താനും തന്റെ കുടുംബവും ജലത്താൽ സ്നാനം ചെയ്തു. ക്രൂശിലെ കള്ളന് മനസാന്തരപ്പെട്ടു രക്ഷിക്കപ്പെടാൻ സാധിച്ചു പക്ഷെ ജലത്താൽ സ്നാനം ചെയ്യാൻ അവസരം ഇല്ലാരുന്നു. ജലത്താൽ ഉള്ള സ്നാനം പുതിയ നിയമ കല്പന ആണ്. പരിശുത്മാവ് നിങ്ങൾക്കു ജലത്താൽ ഉള്ള സ്നാനപ്പെടാൻ ബോഥ്യം തന്നിട്ട് നിങ്ങൾ സ്നാനപ്പെട്ടിലെങ്കിൽ ദൈവ കല്പന ലംഘനം ആണ്. നിങ്ങൾ രക്ഷിക്കപ്പെട്ടിട്ട് ക്രൂശിലെ കള്ളനെ പോലെ ജലത്താലുള്ള സ്നാനം ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ ഭരപ്പെടേണ്ട.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...