Agape

Friday, 23 April 2021

"സത്യം ഇടുന്നത് പാപം ആണോ അല്ലയോ?

 സത്യം ഇടരുത് എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട്?

നാം പറയുന്ന കാര്യങ്ങൾ സത്യം ആണെങ്കിൽ സത്യം എന്നു പറയാം. നാം വിശ്വസിക്കുന്ന സത്യം തെളിയിക്കാൻ വേണ്ടി തലയെ കൊണ്ട് സത്യം ചെയ്താൽ അത് തെറ്റ് ആണെങ്കിൽ പുരുഷന്റെ തല ക്രിസ്തു ആണെങ്കിൽ ആണയിടുന്നത് തെറ്റിപോയാൽ അത് ക്രിസ്തുവിന് വിരോധം ആകുന്നു. ഇതിനെ ആണ് ആണയിടൽ  അല്ലെങ്കിൽ വാതുവയ്പ്പ് എന്നു പറയുന്നു. ഇത് മനുഷ്യന്റെ ദൈവത്തോടുള്ള  വെല്ലുവിളി ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...