Agape

Friday, 23 April 2021

"മഹോദ്രപ കാലത്ത് മോശയും ഏലിയാവും വരുമോ?"

 മഹോദ്രപ കാലത്ത് മോശയും ഏലിയാവും വരുമോ?

സിനായി മലയിൽ മോശൊയോട് പ്രത്യക്ഷ പെട്ട യഹോവയാം ദൈവം പിന്നീട് ഏലിയാവിനെ രൂപാന്തരപെട്ട ശരീരത്തോടെ സ്വർഗത്തിലേക്ക് എടുത്തു. മോശയെ ദൈവം അടക്കം ചെയ്തു.

പിന്നീട് മോശയുടെ ആത്മാവോട് കൂടെ വന്ന യേശുക്രിസ്തു ന്യായപ്രമാണം നിവർത്തിച്ചു വഴികാട്ടിയായി വന്ന യോഹന്നാൻ സ്നാപകൻ ഏലിയാവിന്റെ ആത്മാവോടെ വന്നപ്പോൾ യഹൂദന്മാർക്ക് ഉള്ള സംശയം ഇതിൽ ഏലിയാവ് അല്ലെങ്കിൽ മശിഹാ ആരായിരുന്നു എന്നായിരുന്നു. അവരുമായി മറുരൂപ മല എന്നു വിളിക്കുന്ന സിനായി മലയിൽ വച്ചു യേശു ക്രിസ്തു  മോശയോടും ഏലിയാവോടും തന്റെ ശിഷ്യന്മാരുമായി സംസാരിച്ചപ്പോൾ പത്രോസിന് മനസിലായി യേശു ക്രിസ്തു ആയിരുന്നു മോശയുടെ ആത്മാവോട് കൂടെ വന്നത്. യോഹന്നാൻ സ്നാപകൻ ആയിരുന്നു വരുവാനുള്ള ഏലിയാവ് എന്നു മനസിലാക്കി കൊടുക്കുവാനായിരുന്നു യേശുക്രിസ്തു മറുരൂപ മലയിൽ തന്റെ ശിഷ്യന്മാരുമായി മോശയും ഏലിയാവും ആയി കൂടിക്കാഴ്ച നടത്തിയത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...