Agape
Tuesday, 29 March 2022
"ദൈവം അറിയാതെ ഒന്നും നിന്റ ജീവിതത്തിൽ സംഭവിക്കുന്നില്ല"
ദൈവം അറിയാതെ ഒന്നും നിന്റ ജീവിതത്തിൽ സംഭവിക്കുന്നില്ല
പ്രിയ ദൈവപൈതലേ ദൈവം അറിയാതെ ഒന്നും നിന്റെ ജീവിതത്തിൽ നടക്കുന്നില്ല. ചിലപ്പോൾ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ദൈവം ഇതൊന്നും അറിയുന്നില്ലേ എന്നു നാം ചിന്തിച്ചിട്ടുണ്ട്. ദൈവം സകലതും നന്മക്കായി കൂടി ചെയ്യുന്നു . നമ്മൾ ഇപ്പോൾ ദോഷം എന്നു കാണുന്നത് പിന്നെത്തേതിൽ അനുഗ്രഹം ആക്കി ദൈവം മാറ്റിടും.
"Nothing happens in your life without God's knowledge"
Nothing happens in your life without God's knowledge
Dear child of God, nothing happens in your life without God's knowledge. Sometimes when disasters happen in our lives, we wonder if God does not know this. God does all things for good. What we see as evil now will be changed by God into a blessing later.
കരയുന്ന മിഴികളുടെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം
കരയുന്ന മിഴികളുടെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ നീ കരയുന്ന വിഷയങ്ങളിൽ മറുപടി തരാൻ ദൈവം ശക്തനാണ്. നിന്റെ കണ്ണുനീർ തുടയ്ക്കുന്ന ഒരു ദൈവം നിനക്കുണ്ട്. നീ ഭാരപ്പെട്ടു വിഷമിച്ചിരിക്കുന്ന വിഷയങ്ങൾക്ക് മറുപടി തരാൻ ദൈവം ശക്തനാണ്. ദൈവം നീ കരയുന്ന വിഷയങ്ങൾക്ക് മറുപടി തരണം എന്നുണ്ടെങ്കിൽ നീ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്ന ദൈവപൈതൽ ആയിരിക്കണം. ദൈവത്തിനു സകലവും സാധ്യം. പ്രിയ ദൈവപൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുവാണെങ്കിൽ നിന്റെ പ്രാർത്ഥനയ്ക്ക് വേഗത്തിൽ മറുപടി ലഭിക്കും.
"God wipes away the tears of the weeping"
God wipes away the tears of the weeping
Dear child of God, God is able to answer your questions. You have a God who wipes away your tears. God is able to answer the questions that weigh you down. If God is to answer the things you cry about, you must be a child of God who obeys God's commands. Everything is possible for God. Dear child of God, if you believe in God and pray, your prayers will be answered quickly.
Saturday, 26 March 2022
"1 പത്രോസ് 5:6"
അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈകീഴേ താണിരിപ്പിൻ.
1പത്രോസ് 5:6.
പ്രിയ ദൈവപൈതലേ നീ പല വിഷയങ്ങളാൽ ഭാരപ്പെടുവായിരിക്കും. നീ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് എപ്പോൾ മറുപടി ലഭിക്കും. നീ ആഗ്രഹിക്കുന്ന വിഷയങ്ങൾ ദൈവം ഇഎപ്പോൾ സാധ്യമാക്കിത്തരും എന്ന് ആലോചിച്ചു ഭാരപ്പെടുവാണോ?. പ്രിയ ദൈവപൈതലേ ദൈവത്തിനു ഒരു സമയം ഉണ്ട് ആ സമയം ആണ് തക്കസമയം. ആ തക്കസമയം വരെ ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കണം. നാം നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചിട്ട് നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി വേണം എന്നു പറഞ്ഞാൽ ദൈവത്തിനു അതു തരുവാൻ പ്രയാസം ആണ്. ദൈവം പറയുന്നതുപോലെ അനുസരിച്ചു ദൈവത്തിനു കീഴടങ്ങിയിരുന്നാൽ ദൈവം തക്ക സമയത്തു നമ്മളെ ഉയിർത്തും.
"1 Peter 5:6"
Humble yourselves therefore under the mighty hand of God, that he may exalt you in due time;
1 Peter 5: 6.
Dear child of God, you will be burdened with many things. When will the issues you pray for be answered? Do you worry about when God will make the things you want possible? Dear child of God, God has a time, and that is the right time. Until then, we must submit to the mighty hand of God. If we are told that we must live according to our own will and need answers to the things we pray for, then it is difficult for God to give it. If we obey God as he says, God will raise us up in due time.
Throw all your anxiety on him, for he cares for you."
"Throw all your anxiety on him, for he cares for you."
1 Peter 5: 7
Surrender all our troubles, difficulties and sorrows to God because God cares for us. Has not God taken care of everything we need on earth today? Rely on the God who has led us so far. We will not be discouraged if we submit to God all the issues on which we are burdened. We serve a God who solves all our problems. We will be burdened with many things. Submit all those heavy issues to God through prayer. God will send timely answers to our serious issues. When we submit the issues into the hands of God and pray without worrying, God will take over the matter. So let's not worry and live happily ever after, thanking God for the victory.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...