Agape
Saturday, 26 March 2022
"1 പത്രോസ് 5:6"
അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈകീഴേ താണിരിപ്പിൻ.
1പത്രോസ് 5:6.
പ്രിയ ദൈവപൈതലേ നീ പല വിഷയങ്ങളാൽ ഭാരപ്പെടുവായിരിക്കും. നീ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് എപ്പോൾ മറുപടി ലഭിക്കും. നീ ആഗ്രഹിക്കുന്ന വിഷയങ്ങൾ ദൈവം ഇഎപ്പോൾ സാധ്യമാക്കിത്തരും എന്ന് ആലോചിച്ചു ഭാരപ്പെടുവാണോ?. പ്രിയ ദൈവപൈതലേ ദൈവത്തിനു ഒരു സമയം ഉണ്ട് ആ സമയം ആണ് തക്കസമയം. ആ തക്കസമയം വരെ ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കണം. നാം നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചിട്ട് നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി വേണം എന്നു പറഞ്ഞാൽ ദൈവത്തിനു അതു തരുവാൻ പ്രയാസം ആണ്. ദൈവം പറയുന്നതുപോലെ അനുസരിച്ചു ദൈവത്തിനു കീഴടങ്ങിയിരുന്നാൽ ദൈവം തക്ക സമയത്തു നമ്മളെ ഉയിർത്തും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment