Agape
Friday, 5 August 2022
"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."
ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല.
പ്രിയ ദൈവപൈതലേ, നന്മയായാലും തിന്മയായാലും ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നന്മകൾ ലഭിക്കുമ്പോൾ നമുക്ക് വളരെ സന്തോഷമാണ്. അതെ സമയം തിന്മയായി ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ദൈവത്തെ ചോദ്യം ചെയ്തു തുടങ്ങും.ഇയോബ്ബിന്റെ ജീവിതം നോക്കിയേ മക്കൾ എല്ലാവരും നഷ്ടപ്പെട്ടപ്പോൾ ഇയോബിന്റ പ്രതികരണം ഇപ്രകാരം ആയിരുന്നു" യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ ".ഇയ്യോബിന് അറിയാം ഇയോബ്ബിന് മക്കളായാലും സമ്പത്തു ആയാലും എന്തു തന്നെ ആയാലും ദൈവം തന്നതാണ്. ആ ദൈവത്തിനു എപ്പോൾ വേണമെങ്കിലും ഇതെല്ലാം തിരിച്ചെടുക്കാൻ ഉള്ള അധികാരം ഉണ്ട്. Best Sellers in Home Improvement
Thursday, 4 August 2022
"God who remembers your burden"
God who remembers your burden
Dear child of God, you and I serve a God who knows your every need. When God doesn't answer some issues immediately, don't think that God has forgotten me or that God doesn't hear my prayers.
God will give us what we need in due time. God does not provide what we do not need in our lives.Best Sellers in Office Products
Wednesday, 3 August 2022
Tuesday, 2 August 2022
"വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും."
വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കും.
ദൈവത്തിനു അസാധ്യമായിട്ട് ഒന്നും തന്നെ ഇല്ല.പലപ്പോഴും ദൈവത്തിന്റെ പ്രവർത്തി നമ്മളിൽ നടക്കാത്തത് ദൈവത്തിൽ ഉള്ള അവിശ്വാസം മൂലമാണ് . പലപ്പോഴും യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ ജനത്തിന്റെ അവിശ്വാസം നിമിത്തം അത്ഭുത പ്രവർത്തികൾ ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സ്വന്തം നാട്ടിലും മറ്റു ചില പ്രദേശങ്ങളിലും അത്ഭുതപ്രവർത്തികൾ ചെയ്യുവാൻ സാധിച്ചില്ല.
പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം വർധിക്കട്ടെ. നിന്റെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും. ഒരു ദൈവപൈതലിന്റെ ജീവിതത്തിലെ വിശ്വാസം അനുസരിച്ചിരിക്കും തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുത പ്രവർത്തികൾ.Best Selling Toys From FunBlast
"നിന്റെ ഭാരം ഓർക്കുന്ന ദൈവം "
നിന്റെ ഭാരം ഓർക്കുന്ന ദൈവം.
പ്രിയ ദൈവപൈതലേ, നിന്റ ഓരോ ആവശ്യങ്ങളും നന്നായി അറിയുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ചില വിഷയങ്ങൾക്ക് ദൈവം ഉടൻ ഉത്തരം അരുളാതിരിക്കുമ്പോൾ ദൈവം എന്നെ മറന്നുപോയോ, ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ലയോ എന്നു ചിന്തിക്കരുത്.
ദൈവം നമുക്ക് ആവശ്യം ആയത് തക്കസമയത്ത് നൽകും. നമ്മുടെ ജീവിതത്തിനു ആവശ്യമില്ലാത്തത് ആണ് ദൈവം നൽകാതിരിക്കുന്നത്.Best Sellers in Home & Kitchen
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...