Agape

Tuesday, 9 April 2024

"സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും ."

സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും . നമ്മുടെ ജീവിതത്തിൽ ചില വിഷയങ്ങൾക്ക് വിടുതലുകൾ സംഭവിക്കാൻ യാതൊരു സാധ്യതയും നാം കണ്ടില്ലെന്നു വരാം. അസാധ്യങ്ങളെ സാധ്യമാക്കുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് അസാധ്യമായ വിഷയങ്ങൾ ദൈവം സാധ്യമാക്കി തരും.സകല പ്രതീക്ഷകളും നഷ്ടപ്പെട്ടാലും ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും .

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...