Agape

Monday, 8 April 2024

"കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുക"

കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുക. നമ്മുടെ ജീവിതത്തിൽ കഷ്‌ടങ്ങൾ ഉണ്ട് എന്നു കരുതി ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്നു കരുതരുത്.ഇഹലോക ജീവിതം കഷ്ടങ്ങൾ നിറഞ്ഞതാണ്. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കർത്താവു നമ്മോടു പറഞ്ഞ വാചകം ആണ്. അനേകം കഷ്ടങ്ങളിൽ കൂടി സ്വർഗ്ഗരാജ്യത്തിൽ നാം കടക്കേണ്ടവർ ആണ്. ആകയാൽ പൗലോസിനെ പോലെ കഷ്ടങ്ങളിലും പ്രശംസിക്കുവാൻ നമുക്ക് സാധിക്കട്ടെ .

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...