Agape

Friday, 26 April 2024

"ജീവിത യാത്രയിൽ തളർന്നുപോയാൽ ദൈവം കൂടെയുണ്ട്."

ജീവിത യാത്രയിൽ തളർന്നുപോയാൽ ദൈവം കൂടെയുണ്ട്. ജീവിതത്തിൽ കഷ്ടതകൾ, ദുഃഖങ്ങൾ, പ്രയാസങ്ങൾ വരുമ്പോൾ ഒന്നോർക്കുക ദൈവം നമ്മോടു കൂടെയുണ്ട്. ആരും സഹായിക്കാൻ ഇല്ലെങ്കിലും ദൈവം നമ്മെ കരങ്ങളിൽ വഹിക്കും.ഏതു കഷ്‌തയുടെ നടുവിലും മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമ്മെ വിടുവിക്കും .

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...