Agape

Saturday, 6 April 2024

"ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ തുണയായി യേശുനാഥൻ കൂടെയുണ്ട്."

ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ തുണയായി യേശുനാഥൻ കൂടെയുണ്ട്. ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കുവാൻ ആരുമില്ല എന്നു ഓർത്തു ദുഃഖിക്കരുത്. അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നോരുമായുള്ളൊരെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ് യേശുക്രിസ്തു പറഞ്ഞത്. സർവ്വാശ്വാസം നൽകുന്ന യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ ദൈവീക സമാധാനം ദൈവം നമ്മളിൽ പകരും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...