Agape

Thursday, 4 April 2024

"ഹൃദയം ഭാരത്താൽ നിറയുബോൾ നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം"

ഹൃദയം ഭാരത്താൽ നിറയുബോൾ നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം. നാം ജീവിതത്തിൽ പലവിധമാം പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ഹൃദയം നൊന്തു നീറാറുണ്ട് .നമ്മുടെ ഹൃദയം നൊന്തു നീറുമ്പോൾ ദൈവത്തിന്റെ സന്നിധിയിൽ അഭയം പ്രാപിക്കുക. ദൈവം നിശ്ചയമായും നമ്മുടെ ഹൃദയഭാരം നമ്മളിൽ നിന്ന് എടുത്തു മാറ്റി ആശ്വാസം നമ്മുടെ ഹൃദയങ്ങളിൽ പകരും. ഒരു ദൈവപൈതലിനു ആശ്വസിക്കുവാൻ ഉള്ള ഏക ഇടം ദൈവ സന്നിധി മാത്രമാണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...